Tag: politics

അലോക് വര്‍മ്മയെ സിബിഐ തലപ്പത്ത് നിന്നും മാറ്റിയത് സംശയാസ്പദം; അന്വേഷണം വേണമെന്ന് സച്ചിന്‍ പൈലറ്റ്

അലോക് വര്‍മ്മയെ സിബിഐ തലപ്പത്ത് നിന്നും മാറ്റിയത് സംശയാസ്പദം; അന്വേഷണം വേണമെന്ന് സച്ചിന്‍ പൈലറ്റ്

ന്യൂഡല്‍ഹി: സിബിഐ ഡയറക്ടര്‍ സ്ഥാനത്തു നിന്നും അലോക് വര്‍മ്മയെ മാറ്റിയത് സംശയാസ്പദമാണെന്നും ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും രാജസ്ഥാന്‍ ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സച്ചിന്‍ പൈലറ്റ്. സുപ്രീം കോടതി ...

ആപ്പ് പിന്തുണയ്ക്കുന്നുണ്ട് എങ്കിലും പാര്‍ട്ടിയില്‍ ചേരാനില്ല; കെജരിവാളിന് മറുപടിയുമായി പ്രകാശ് രാജ്

ആപ്പ് പിന്തുണയ്ക്കുന്നുണ്ട് എങ്കിലും പാര്‍ട്ടിയില്‍ ചേരാനില്ല; കെജരിവാളിന് മറുപടിയുമായി പ്രകാശ് രാജ്

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി തന്നെ തെരഞ്ഞെടുപ്പില്‍ പിന്തുണക്കുന്നുണ്ടെങ്കിലും പാര്‍ട്ടിയോടൊപ്പം ചേരാനില്ലെന്ന് നടന്‍ പ്രകാശ് രാജ് പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ടു ചെയ്യുന്നു. തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് പ്രകാശ് ...

മോഡി ആരേയും മാനിക്കുന്നില്ല; എല്ലാ അറിവും ഉണ്ടെന്നാണ് ഭാവം: പ്രധാനമന്ത്രിക്കെതിരെ വീണ്ടും രാഹുല്‍

മോഡി ആരേയും മാനിക്കുന്നില്ല; എല്ലാ അറിവും ഉണ്ടെന്നാണ് ഭാവം: പ്രധാനമന്ത്രിക്കെതിരെ വീണ്ടും രാഹുല്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ ആഞ്ഞടിച്ച് വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇന്ത്യയിലെ വിദഗ്ധരെയൊന്നും മാനിക്കാത്ത പ്രധാനമന്ത്രി ആരെയും വകവയ്ക്കുന്നില്ല, എല്ലാ അറിവും തനിക്കുണ്ടെന്നാണ് അദ്ദേഹം ...

ചാരക്കേസില്‍ തനിക്കും നഷ്ടപരിഹാരം വേണം; കോടതിയെ സമീപിക്കുമെന്നും ഫൗസിയ ഹസന്‍

ചാരക്കേസില്‍ തനിക്കും നഷ്ടപരിഹാരം വേണം; കോടതിയെ സമീപിക്കുമെന്നും ഫൗസിയ ഹസന്‍

കോഴിക്കോട്: ഐഎസ്ആര്‍ഒ ചാരക്കേസില്‍ കുറ്റക്കാരിയെന്ന് മുദ്രകുത്തി പോലീസ് പീഡനങ്ങള്‍ക്ക് ഇരയായ തനിക്ക് നഷ്ടപരിഹാരം വേണമെന്ന് ഫൗസിയ ഹസന്‍. നമ്പി നാരായണന് നല്‍കിയതു പോലെ നഷ്ടപരിഹാരം തനിക്കും വേണം. ...

ഗുജറാത്തിലെ മുന്‍ എംഎല്‍എയുടെ കൊലപാതകം; മുഖ്യപ്രതിയായ ബിജെപി നേതാവ് യുഎസിലേക്ക് കടന്നതായി പോലീസ്

ഗുജറാത്തിലെ മുന്‍ എംഎല്‍എയുടെ കൊലപാതകം; മുഖ്യപ്രതിയായ ബിജെപി നേതാവ് യുഎസിലേക്ക് കടന്നതായി പോലീസ്

അഹമ്മദാബാദ്: ഗുജറാത്തിലെ ബിജെപി മുന്‍ എംഎല്‍എയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ മുഖ്യപ്രതിയായ ബിജെപി നേതാവ് യുഎസിലേക്ക് കടന്നതായി പോലീസ്. ബിജെപി നേതാവും എംഎല്‍എയുമായ ജയന്തി ഭാനുശാലി തിങ്കളാഴ്ച ...

ഇനി താനേ കയറിക്കോളും! നാമജഘോഷയാത്രയ്ക്ക് പോയ യുവതികള്‍ തന്നെ ഇനി ശബരിമലയില്‍ ദര്‍ശനത്തിനെത്തും: സണ്ണി എം കപിക്കാട്

ഇനി താനേ കയറിക്കോളും! നാമജഘോഷയാത്രയ്ക്ക് പോയ യുവതികള്‍ തന്നെ ഇനി ശബരിമലയില്‍ ദര്‍ശനത്തിനെത്തും: സണ്ണി എം കപിക്കാട്

തൃശ്ശൂര്‍: ശബരിമലയില്‍ ഇനി സ്ത്രീകള്‍ താനേ കയറിക്കോളുമെന്ന് സണ്ണി എം കപിക്കാട്. നാമജപഘോഷയാത്രയില്‍ പങ്കെടുത്ത യുവതികള്‍ തന്നെ ഇനി ശബരിമലയില്‍ ദര്‍ശനത്തിനെത്തുമെന്നും ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ കയറിയതിന് ...

സൈനികര്‍ ക്യാമറ കൊണ്ടാണോ യുദ്ധത്തിന് പോകുന്നത്? സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ രാജ്യം അഭിമാനിക്കുമ്പോള്‍ കോണ്‍ഗ്രസിന് വേണ്ടത് തെളിവ്; കടന്നാക്രമിച്ച് മോഡി

കള്ളം പ്രചരിപ്പിക്കുന്നവര്‍ക്കുള്ള മറുപടിയാണ് മുന്നാക്ക സംവരണ ബില്‍; അവകാശവാദവുമായി മോഡി

ന്യൂഡല്‍ഹി: മുന്നാക്ക സംവരണ ബില്‍ ചരിത്രപരമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളെക്കുറിച്ച് കള്ളം പ്രചരിപ്പിക്കുന്നവര്‍ക്കുള്ള മറുപടിയാണ് മുന്നാക്ക സംവരണ ബില്ലെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. മുന്നാക്ക ...

പ്രധാനമന്ത്രി മോഡി അഴിമതിക്കാരനെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞു; വിജയം കര്‍ഷകര്‍ക്കും യുവാക്കള്‍ക്കും സമര്‍പ്പിക്കുന്നെന്നും രാഹുല്‍

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങി കോണ്‍ഗ്രസ്; രാഹുല്‍ ഗാന്ധി കേരളത്തിലേക്ക്; സന്ദര്‍ശനം ഈ മാസം തന്നെ

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരുക്കങ്ങള്‍ ആരംഭിച്ച് കോണ്‍ഗ്രസ്. പ്രചാരണ പ്രവര്‍ത്തനങ്ങളുടെ തുടക്കം കുറിക്കുന്നതിന് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഈ മാസം 29ന് കേരളത്തിലെത്തും. കെപിസിസി അധ്യക്ഷന്‍ ...

കേബിള്‍ കണക്ഷന്‍ പോലും അടച്ചു പൂട്ടാന്‍ നിര്‍ദേശം: മോഡിയുടെ സന്ദര്‍ശനം അടിയന്തരാവസ്ഥയ്ക്ക് തുല്ല്യമെന്ന് കോണ്‍ഗ്രസ് എംഎല്‍എ

കേബിള്‍ കണക്ഷന്‍ പോലും അടച്ചു പൂട്ടാന്‍ നിര്‍ദേശം: മോഡിയുടെ സന്ദര്‍ശനം അടിയന്തരാവസ്ഥയ്ക്ക് തുല്ല്യമെന്ന് കോണ്‍ഗ്രസ് എംഎല്‍എ

മുംബൈ: മഹാരാഷ്ട്രയില്‍ സന്ദര്‍ശനം നടത്തുന്നതിന് മുന്നോടിയായി കൊണ്ടുവന്ന കടുത്ത നിയന്ത്രണങ്ങളെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് കോണ്‍ഗ്രസ് എംഎല്‍എ പ്രണീതി ഷിന്‍ഡെ. പ്രധാനമന്ത്രി മോഡിയുടെ സന്ദര്‍ശനം അടിയന്തരാവസ്ഥയ്ക്ക് തുല്യമാണ്. നിയന്ത്രണങ്ങള്‍ ...

ബസ് ഡ്രൈവര്‍മാരുടെ സുരക്ഷയ്ക്ക് ഹെല്‍മറ്റ്; പുതിയ തന്ത്രവുമായി ബംഗാള്‍ സര്‍ക്കാര്‍

ബസ് ഡ്രൈവര്‍മാരുടെ സുരക്ഷയ്ക്ക് ഹെല്‍മറ്റ്; പുതിയ തന്ത്രവുമായി ബംഗാള്‍ സര്‍ക്കാര്‍

കൊല്‍ക്കത്ത: ദേശീയ പണിമുടക്കിനിടെ ആക്രമണങ്ങള്‍ രൂക്ഷമായ പശ്ചിമ ബംഗാളില്‍ ബസ് ഡ്രൈവര്‍മാരുടെ സുരക്ഷയ്ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍. സമരത്തെ നേരിടുമെന്ന് നേരത്തെ അറിയിച്ച സര്‍ക്കാര്‍ ബസുകള്‍ ...

Page 183 of 264 1 182 183 184 264

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.