ശബരിമലയില്‍ ഇന്ന് പകലും തീര്‍ത്ഥാടകര്‍ക്ക് പോലീസ് നിയന്ത്രണം ഏര്‍പ്പെടുത്തി; നിയന്ത്രണം 12 മുതല്‍ 2 മണി വരെ
പമ്പ: ശബരിമലയില്‍ പോലീസ് പകലും നിയന്ത്രണം ഏര്‍പ്പെടുത്തി. ഉച്ചയ്ക്ക് 12 മണി മുതല്‍ 2 മണി വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. 12 മണിയ്ക്ക് ഉച്ചപൂജ കഴിഞ്ഞ് നടയടച്ചു ...