കോട്ടയം ജില്ലയില്‍ പോക്സോ കേസുകളില്‍ വന്‍ വര്‍ധന; ഈ വര്‍ഷം മാത്രം റിപ്പോര്‍ട്ട് ചെയ്തത് 138 കേസുകള്‍
കോട്ടയം: കോട്ടയം ജില്ലയില്‍ പോക്സോ കേസുകളില്‍ വന്‍ വര്‍ധന. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമക്കേസുകളില്‍ സംസ്ഥാനത്ത് നാലാമതാണ് കോട്ടയം. അഞ്ചു വര്‍ഷത്തിനിടെ ജില്ലയില്‍ രണ്ടിരട്ടിയാണ് കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമക്കേസുകള്‍ വര്‍ധിച്ചത്. കുട്ടികള്‍ ...