Tag: pm

PM | Bignewslive

“ഞാന്‍ ശാസ്ത്രത്തില്‍ വിശ്വസിക്കുന്നു, അന്ധവിശ്വാസികള്‍ക്ക് വികസനത്തിനായി ഒന്നും ചെയ്യാനാവില്ല” : കെസിആറിനെ പരിഹസിച്ച് മോഡി

ഹൈദരാബാദ് : തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ അന്ധവിശ്വാസങ്ങളെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. അന്ധവിശ്വാസികള്‍ക്ക് നാടിന്റെ വികസനത്തിനായി ഒന്നും ചെയ്യാനാവില്ലെന്ന് പറഞ്ഞ പ്രധാനമന്ത്രി സന്യാസിയായിരുന്നിട്ടും ...

Letter | Bignewslive

‘സര്‍ക്കാര്‍ ജോലിയ്ക്കുള്ള പരീക്ഷകള്‍ സത്യസന്ധമാകണം’ : പ്രധാനമന്ത്രിക്ക് രക്തം കൊണ്ട് കത്തെഴുതി യുവാവ്

ബെംഗളുരു : സര്‍ക്കാര്‍ ജോലിയ്ക്കുള്ള പരീക്ഷകള്‍ സത്യസന്ധമായിരിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് രക്തം കൊണ്ട് കത്തെഴുതി യുവാവ്. കര്‍ണാടകയിലെ ബെലാഗവി ജില്ലയില്‍ നിന്നുള്ള ശൈല മിത്തരാഗിയാണ് സര്‍ക്കാര്‍ ജോലിയ്ക്കുള്ള പരീക്ഷകളിലെ ...

PM | Bignewslive

ഗുരു രവിദാസ് ജയന്തി : വിശാസികള്‍ക്കൊപ്പം നിലത്തിരുന്ന് കീര്‍ത്തനം പാടി മോഡി, ഏറെ പ്രത്യേകത നിറഞ്ഞ നിമിഷങ്ങളെന്ന് ട്വീറ്റ്

ന്യൂഡല്‍ഹി : പതിനഞ്ച്, പതിനാറാം നൂറ്റാണ്ടുകളിലെ ഭക്തി പ്രസ്ഥാനത്തിന്റെ നേതാവായിരുന്ന ഗുരു രവിദാസിന്റെ ജന്മവാര്‍ഷിക ദിനത്തില്‍ വിശ്വാസികള്‍ക്കൊപ്പം നിലത്തിരുന്ന് കീര്‍ത്തനം പാടി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഡല്‍ഹിയിലെ ...

PM | Bignewslive

“മോഡി ദൈവത്തിന്റെ അവതാരമാണ്, ശ്രീകൃഷ്ണനെയും ശ്രീരാമനെയുമൊക്കെ പോലെ” : മധ്യപ്രദേശ് മന്ത്രി

ഭോപ്പാല്‍ : പ്രധാനമന്ത്രി നരേന്ദ്ര മോഡി ദൈവത്തിന്റെ അവതാരമെന്ന് മധ്യപ്രദേശ് മന്ത്രി. കോണ്‍ഗ്രസിന്റെ ക്രൂരതകളും രാജ്യത്തിന്റെ നശിച്ചുകൊണ്ടിരിക്കുന്ന തനത് സംസ്‌കാരവും അഴിമതിയുമൊക്കെ ഉണ്ടാക്കുന്ന നിരാശാജനകമായ അന്തരീക്ഷം ഉന്മൂലനം ...

PM | Bignewslive

‘വിദ്വേഷ പ്രസംഗങ്ങളിലും ജാതീയ അക്രമങ്ങളിലും പ്രതികരിക്കണം’ : മോഡിക്ക് തുറന്ന കത്തെഴുതി വിദ്യാര്‍ഥികള്‍

ന്യൂഡല്‍ഹി : രാജ്യത്ത് അരങ്ങേറുന്ന വിദ്വേഷ പ്രസംഗങ്ങളിലും ജാതീയ അതിക്രമങ്ങളിലും മൗനം പാലിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് തുറന്ന കത്ത്. ഐഐഎമ്മിലെ വിദ്യാര്‍ഥികളും അധ്യാപകരുമാണ് പ്രധാനമന്ത്രിയുടെ മൗനം ...

PM | Bignewslive

പ്രധാനമന്ത്രി ഡ്രോണോ തോക്കോ ഉപയോഗിച്ച് കൊല്ലപ്പെട്ടേക്കാമായിരുന്നുവെന്ന് കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി : പഞ്ചാബിലെ ഭട്ടിന്‍ഡയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്‌ക്കെതിരെയുണ്ടായ സുരക്ഷാ വീഴ്ചയില്‍ ഗുരുതര ആരോപണവുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. തോക്കോ ഡ്രോണോ ഉപയോഗിച്ച് പ്രധാനമന്ത്രി കൊല്ലപ്പെട്ടേക്കാമായിരുന്നുവെന്നാണ് സിങിന്റെ ...

Narendra Modi | Bignewslive

മോഡിയുടെ ദീര്‍ഘായുസ്സിനായി രാജ്യം മുഴുവന്‍ മഹാമൃത്യുഞ്ജയ മന്ത്രജപം നടത്തുമെന്ന് ബിജെപി

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ദീര്‍ഘായുസ്സിനായി രാജ്യം മുഴുവന്‍ മഹാമൃത്യുഞ്ജയ മന്ത്ര ജപം നടത്താനൊരുങ്ങി ബിജെപി. പഞ്ചാബിലെ സുരക്ഷാ വീഴ്ചയുടെ പശ്ചാത്തലത്തിലാണ് തീരുമാനമെന്നാണ് വിവരം. സംസ്ഥാന, ...

Somalia | Bignewslive

അഴിമതിയാരോപണം : സൊമാലിയയില്‍ പ്രധാനമന്ത്രിയെ പ്രസിഡന്റ് സസ്‌പെന്‍ഡ് ചെയ്തു

മൊഗദിഷു : സൊമാലിയയില്‍ പ്രധാനമന്ത്രി മുഹമ്മദ് റോബിളിനെ പ്രസിഡന്റ് മുഹമ്മദ് അബ്ദുല്ലാഹി മുഹമ്മദ്സ സ്‌പെന്‍ഡ് ചെയ്തു. അഴിമതിയാരോപണം നേരിടുന്ന സാഹചര്യത്തില്‍ റോബിളിനെതിരെയുള്ള അന്വേഷണം പൂര്‍ത്തിയാകുന്നത് വരെയാണ് സസ്‌പെന്‍ഷന്‍. ...

PM | Bignewslive

“ചില ആളുകള്‍ക്ക് പശുവിനെപ്പറ്റി പറയുന്നത് വലിയ കുറ്റമാണ്, ഞങ്ങള്‍ക്ക് അമ്മയാണ് പശു” : പ്രധാനമന്ത്രി

വാരാണസി : പശു മാതാവും പവിത്രമായ മൃഗവുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി.ചില ആളുകള്‍ പശുവിനെപ്പറ്റി പറയുന്നത് എന്തോ വലിയ കുറ്റമായാണ് കണക്കാക്കുന്നതെന്നും ഇത്തരക്കാര്‍ പശു കോടിക്കണക്കിന് മനുഷ്യരുടെ ...

Imran Khan | Bignewslive

പാകിസ്താനില്‍ ഇമ്രാന്‍ ഖാന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷത്തിന്റെ പ്രതിഷേധം

ഇസ്ലാമാബാദ് : പാകിസ്താനില്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധവുമായി പ്രതിപക്ഷം. വിദേശ പ്രമുഖര്‍ രാജ്യാന്തര ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ തലസ്ഥാനത്തെത്തിയ സമയം സ്വന്തം അഴിമതി മറച്ചുവയ്ക്കാന്‍ ...

Page 2 of 4 1 2 3 4

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.