‘ഒന്നുകില്‍ ഞാന്‍ അല്ലെങ്കില്‍ തീവ്രവാദികള്‍, ഇതിലൊരാളെ ജീവിക്കൂ’ ! തീവ്രവാദത്തിനെതിരെ വീണ്ടും തുറന്നടിച്ച് മോഡി
ന്യൂഡല്‍ഹി: തീവ്രവാദത്തിനെതിരെ തുറന്നടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഒന്നുകില്‍ താന്‍ അല്ലെങ്കില്‍ തീവ്രവാദികള്‍, ഇതില്‍ ഒരാളെ ജീവിച്ചിരിക്കൂ എന്ന് താന്‍ തീരുമാനിച്ചതായി നരേന്ദ്ര മോഡി ഗുജറാത്തിലെ പത്താനില്‍ ...