സ്കൂളില്‍ നിന്ന് പടിയിറങ്ങി മുപ്പത്തിരണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം യൂണിഫോമണിഞ്ഞ് വീണ്ടും വിദ്യാര്‍ത്ഥിയായി എത്തി, സഹപാഠികള്‍ വിളിക്കുന്നത് അമ്മേയെന്ന്, ഒടുവില്‍ പ്ലസ് ടു പരീക്ഷയില്‍ മിന്നും വിജയം നേടി അമ്പതുവയസ്സുകാരി
ഷില്ലോങ്: പഠിക്കാന്‍ പ്രായം ഒരു തടസ്സമല്ലെന്ന് തെളിയിക്കുകയാണ് ലാകിന്റ്യൂ സീമ്ലി എന്ന വനിത. അമ്പതാംവയസ്സില്‍ പ്ലസ് ടു പരീക്ഷയെഴുതി വിജയം നേടിയ ലാകിന്റ്യൂ സീമ്ലി ഈ പ്രായത്തില്‍ ...