25 വര്‍ഷം മുമ്പത്തെ ടൈം മാഗസിനിന്റെ മുഖചിത്രത്തില്‍ 2019ലെ അല്‍ഫോണ്‍സ് കണ്ണന്താനം; ഫോട്ടോഷോപ്പ് മാജിക് കൈയ്യോടെ പിടികൂടി സൈബര്‍ലോകം
കൊച്ചി: ഫോട്ടോഷോപ്പ് വിവാദത്തിലും കുരുങ്ങി എറണാകുളത്തെ ബിജെപി സ്ഥാനാര്‍ഥി അല്‍ഫോണ്‍സ് കണ്ണന്താനം. സ്ഥാനാര്‍ഥി പ്രഖ്യാപനം കഴിഞ്ഞതോടെ ആദ്യ പ്രചരണത്തിനിറങ്ങിയപ്പോഴേ കണ്ണന്താനം ട്രോളന്മാരുടെ ഇരയായിരുന്നു, ആദ്യം മണ്ഡലം മാറിപ്പോയതും, ...