പ്രണയാഭ്യര്‍ത്ഥന നിരസിച്ചതില്‍ പക, പെട്രോള്‍ കുപ്പി കാണിച്ച് പെണ്‍കുട്ടിയെയും വീട്ടുകാരെയും ഭീഷണിപ്പെടുത്തി യുവാവ്, അറസ്റ്റ്
തിരുവനന്തപുരം : പ്രണയാഭ്യര്‍ത്ഥന നിരസിച്ചതില്‍ ക്ഷുഭിതനായ യുവാവ് പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കടന്ന് ഭീഷണി മുഴക്കി. സംഭവത്തിന് പിന്നാലെ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ജില്ലയിലെ ...