തീറ്റ കൊടുക്കുന്നതിനിടെ ആക്രമണം; ഭീമന് പക്ഷിക്കു പിന്നാലെ ഉടമയുടെ ജീവന് എടുത്ത് മാനും! തടയാന്‍ ശ്രമിച്ച യുവതിക്ക് ഗുരുതര പരിക്ക്
മെല്‍ബണ്‍: അമേരിക്കയില്‍ വീട്ടില്‍ വളര്‍ത്തിയ ഭീമന് പക്ഷി ഉടമയുടെ ജീവന് എടുത്തതിനു പിന്നാലെ ആസ്ട്രേലിയയിലും സമാനമായ സംഭവം നടന്നതായി റിപ്പോര്‍ട്ട്. ഇവിടെ മാന്‍ ആണ് തന്റെ യജമാനന്റെ ...