യൂറോപ്യന്‍ നിര്‍മ്മാണ ശൈലിയുടെ പ്രൗഡിയും ചരിത്രവും പേറുന്ന പീരുമേട് പള്ളിക്കുന്ന് പള്ളിയ്ക്ക് 150 വയസ്; ചരിത്രം ഉറങ്ങുന്ന ദേവാലയം കാണാന്‍ വിദേശികള്‍ ഉള്‍പ്പടെയുള്ള സഞ്ചാരികളുടെ കുത്തൊഴുക്ക്
കോട്ടയം: യൂറോപ്യന്‍ നിര്‍മ്മാണ ശൈലിയുടെ പ്രൗഡിയും ചരിത്രവും പേറുന്ന പീരുമേട് പള്ളിക്കുന്ന് പള്ളിയ്ക്ക് 150 വയസ്. ചരിത്രം ഉറങ്ങുന്ന ദേവാലയം കാണാന്‍ വിദേശികള്‍ ഉള്‍പ്പടെയുള്ള സഞ്ചാരികളുടെ കുത്തൊഴുക്കാണ് ...