തളര്‍ച്ച ചികിത്സയ്ക്കെത്തിയ 72 വയസ്സുകാരിക്ക് കോവിഡ്, തിരിച്ചറിഞ്ഞില്ല, പരിശോധിച്ച ഡോക്ടര്‍ക്കും ഒരു രോഗിക്കും കോവിഡ് സ്ഥിരീകരിച്ചു; നിരവധി പേര് നിരീക്ഷണത്തില്‍
ന്യൂഡല്‍ഹി: തളര്‍ച്ച ബാധിച്ച് ചികിത്സക്കെത്തിയ രോഗിക്ക് കോവിഡ് ഉണ്ടായിരുന്നെന്ന് തിരിച്ചറിയാതെ പരിശോധിച്ച ഡോക്ടര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഡല്‍ഹിലാണ് സംഭവം. പഞ്ചാബി ബാഗ് മഹാരാജ അഗ്രസന്‍ ആശുപത്രിയിലാണ് ഗുരുതര ...