ആംബുലന്‍സ് ഡ്രൈവറുടെ കഴുത്തിന് പിടിച്ച് രോഗി; മദ്യലഹരിയിലുള്ള ആക്രമണത്തില്‍ നിയന്ത്രണം വിട്ട് ആംബുലന്‍സ് മറിഞ്ഞു, പരിക്ക്
തിരുവനന്തപുരം: ആംബുലന്‍സ് ഡ്രൈവറുടെ കഴുത്തിന് പിടിച്ച് രോഗിയുടെ അപ്രതീക്ഷിത ആക്രമണം. രോഗിയുടെ ആക്രമണത്തില്‍ നിയന്ത്രണം വിട്ട് ആംബുലന്‍സ് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്. ഞായറാഴ്ച രാത്രി കാട്ടാക്കട ചീനിവിള ...