പട്ടിക്കുട്ടി ഒപ്പിച്ച പണി ഏതായാലും ഗുണം ചെയ്തു; ചൈനയിലേക്ക് പോവാനിരുന്ന യുവതിയുടെ പാസ്പോര്‍ട്ട് കടിച്ചു കീറി വളര്‍ത്തുനായ
ചൈനയില്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്ത കൊറോണ വൈറസ് ഇപ്പോള്‍ മറ്റു രാജ്യങ്ങളിലേക്കും വ്യാപിക്കുകയാണ്. രോഗത്തെ പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ് ലോകരാജ്യങ്ങള്‍. ദിവസംത്തോറും രോഗം ബാധിച്ച് മരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. ...