കെട്ടിടത്തിന്റെ 10-ാം നിലയില്‍ നിന്ന് താഴേയ്ക്ക് വീണു, വന്ന് ശക്തിയായി പതിച്ചത് നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ചില്ലില്‍! ജീവന് ഒരു തരി ബാക്കി നിര്‍ത്തി അത്ഭുതകരമായ രക്ഷപ്പെടല്‍, ഒന്നരവയസുകാരിയ്ക്ക് വേണ്ടി പ്രാര്‍ത്ഥനയോടെ യുഎഇ
അബുദാബി: യുഎഇ മുഴുവന്‍ ഇന്ന് കണ്ണീരും പ്രാര്‍ത്ഥനയുമായി കഴിയുകയാണ്. മരണത്തോട് മല്ലടിക്കുന്ന പിഞ്ചു കുഞ്ഞിന്റെ ജീവനു വേണ്ടിയാണ് ഇന്ന് കേഴുന്നത്. കെട്ടിടത്തിന്റെ പത്താം നിലയില്‍ നിന്ന് കാറിലേയ്ക്ക് ...