എന്ത് മാസ്ക് , എന്ത് സാമൂഹിക അകലം; കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി പറശ്ശിനിക്കടവിലെ പുതിയ ബോട്ട് ജെട്ടി കാണാന്‍ ഒഴുകിയെത്തി ജനങ്ങള്‍
തളിപ്പറമ്പ്: പറശ്ശിനിക്കടവിലെ പുതിയ ബോട്ട് ജെട്ടി കാണാന്‍ കോവിഡ് നിര്‍ദേശങ്ങള്‍ കാറ്റില്‍പ്പറത്തി എത്തിയത് നിരവധി പേര്. മുപ്പതോളം പേര്‍ക്കെതിരെ തളിപ്പറമ്പ് എസ്ഐ സഞ്ജയ് കുമാറിന്റെ നേതൃത്വത്തില്‍ കേസെടുത്ത് ...