പാലിയേറ്റീവ് നഴ്സുമാരുടെ വേതനം വര്‍ധിപ്പിച്ച് സര്‍ക്കാര്‍
തിരുവനന്തപുരം: പാലിയേറ്റീവ് നഴ്സുമാരുടെ വേതനം വര്‍ധിപ്പിച്ചു. 18,390 രൂപയില്‍ നിന്ന് 24,520 രൂപയാക്കിയാണ് വര്‍ധിപ്പിച്ചത്. മന്ത്രി എംബി രാജേഷ് തന്റെ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സമൂഹത്തില്‍ ഏറ്റവും ...