ലഹരിക്കെതിരെ സംസ്ഥാന വ്യാപകമായി പോലീസിന്റെ ‘ഓപ്പറേഷന് ഡി-ഹണ്ട്’; 244 പേര് പിടിയില്‍
തിരുവനന്തപുരം: കേരളത്തില്‍ വര്‍ധിച്ചു വരുന്ന ലഹരിമരുന്ന് ഉപയോഗവും വില്‍പ്പനയും തടയാനായി ഓപ്പറേഷന് ഡി-ഹണ്ട് എന്ന പേരില്‍ സംസ്ഥാന വ്യാപകമായി പോലീസിന്റെ പരിശോധന. സംസ്ഥാനത്തെ 1300 കേന്ദ്രങ്ങളിലായി ഞായറാഴ്ച ...