Tag: online news

woman death | bignewslive

കാത്തിരുന്ന് കിട്ടിയ കണ്മണിയെ കണ്ണുനിറയെ കാണാന്‍ കഴിഞ്ഞില്ല, പ്രസവ ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവതിക്ക് ദാരുണാന്ത്യം, ചികിത്സാപ്പിഴവെന്ന് ഗുരുതര ആരോപണവുമായി ബന്ധുക്കള്‍

കല്‍പ്പറ്റ: പ്രസവ ശസ്ത്രക്രിയക്ക് വിധേയയായ യുവതി മരിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കള്‍. വയനാട്ടിലാണ് സംഭവം. കമ്പളക്കാട് വെള്ളാരം കുനിയിലെ പുഴക്കം വയല് സ്വദേശി വൈശ്യന് ...

death| bignewslive

നിയമക്കുരുക്കില്‍പെട്ട് നാട്ടില്‍ വരാന്‍ കഴിയാതെ കുടുങ്ങിയത് 10 വര്‍ഷത്തോളം, ഒടുവില്‍ 61കാരന് പ്രവാസലോകത്ത് ദാരുണാന്ത്യം

ജിദ്ദ: നാട്ടില്‍ വരാന്‍ കഴിയാതെ പത്ത് വര്‍ഷത്തോളമായി പ്രവാസലോകത്ത് കുടുങ്ങിക്കിടക്കുന്ന മലയാളി ജിദ്ദയില്‍ അന്തരിച്ചു. മലപ്പുറം സ്വദേശിയാണ് മരിച്ചത്. കൊണ്ടോട്ടി ഒളവട്ടൂര്‍ കരടുകണ്ടം ചെറുകുന്നന്‍ അബ്ദുല്‍കരീം ഹാജിയാണ് ...

wasp attack| bignewslive

വീട്ടുമുറ്റത്തിരുന്ന് പത്രം വായിക്കുന്നതിനിടെ കടന്നല്‍ക്കൂട്ടത്തിന്റെ കുത്തേറ്റു, 80കാരന് ദാരുണാന്ത്യം

കണ്ണൂര്‍: കണ്ണൂരില്‍ കടന്നല്‍ക്കൂട്ടത്തിന്റെ കുത്തേറ്റ് വയോധികന് ദാരുണാന്ത്യം. പരിയാരം ഇളമ്പച്ചി തെക്കുമ്പാട്ടെ ടി.പി ഭാസ്‌ക്കരപൊതുവാള്‍ ആണ് മരിച്ചത്. എണ്‍പതുകാരന്‍ വീട്ടുമുറ്റത്ത് പത്രം വായിച്ചുകൊണ്ടിരിക്കുന്നതിനിടെ കടന്നല്‍ക്കൂട്ടത്തിന്റെ ആക്രമണമുണ്ടായത്. വെള്ളിയാഴ്ച ...

shawarma| bignewslive

ഹോട്ടലിലെ ഷവര്‍മ സ്റ്റാന്‍ഡില്‍ പൂച്ചകള്‍, ചിക്കന്‍ കഴിക്കുന്ന വീഡിയോ വൈറല്‍, ഹോട്ടല്‍ പൂട്ടിച്ച് അധികൃതര്‍

കണ്ണൂര്‍: ഹോട്ടലിലെ ഷവര്‍മ സ്റ്റാന്‍ഡില്‍ കയറിയിരുന്ന് പൂച്ചകള്‍ ചിക്കന്‍ കഴിക്കുന്ന വീഡിയോ വൈറലായതിന് പിന്നാലെ ഹോട്ടല്‍ അടപ്പിച്ച അധികൃതര്‍. പയ്യന്നൂര്‍ നഗരസഭ കേളോത്ത് അബ്ദുള്‍ റഹ്‌മാന്റെ ഉടമസ്ഥതയിലുള്ള ...

old woman | bignewslive

10 സെന്റ് പുരയിടം സ്വന്തം പേരിലാക്കണം, ഉടമയായ 75കാരിയെ തൊഴുത്തില്‍ ചങ്ങലയ്ക്കിട്ട് മര്‍ദിച്ച് സഹോദരന്റെ ഭാര്യയും മകളും, ദാരുണം

തൃശൂര്‍: സ്വത്തുക്കള്‍ തട്ടിയെടുക്കാനായി സഹോദരന്റെ ഭാര്യയും മകളും ചേര്‍ന്ന് വയോധികയെ തൊഴുത്തില്‍ ചങ്ങലയ്ക്കിട്ട് മര്‍ദിച്ചു. തൃശ്ശൂര്‍ ജില്ലയിലെ അന്തിക്കാടാണ് ദാരുണസംഭവം. ചാഴൂര്‍ സ്വദേശിനിയും അവിവാഹിതയുമായ മാങ്ങാടി വീട്ടില്‍ ...

murder| bignewslive

കൊലപാതകത്തിലേക്ക് നയിച്ചത് സംശയം, മൃതദേഹം വീട്ടുമുറ്റത്ത് കുഴിച്ചിട്ടത് പാതിരാത്രിയില്‍, അനേഷിച്ചെത്തുന്നവരോട് വിദേശത്ത് പോയെന്ന് മറുപടിയും, ഭാര്യയെ ഭര്‍ത്താവ് കൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കൊച്ചി : ഭര്‍ത്താവ് ഭാര്യയെ കൊന്ന് വീട്ടുമുറ്റത്ത് കുഴിച്ചിട്ട സംഭവം കേരളക്കരയെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്. ഞാറയ്ക്കല്‍ എടവനക്കാടാണ് സംഭവം. നായരമ്പലം സ്വദേശി രമ്യയെയാണ് ഭര്‍ത്താവ് സജീവന്‍ കൊലപ്പെടുത്തിയത്. ...

death| bignewslive

പണയം വെക്കാന്‍ സ്വര്‍ണം ചോദിച്ചിട്ട് കൊടുത്തില്ല, സുഹൃത്തായ 55കാരിയെ കഴുത്ത് ഞെരിച്ചുകൊന്ന് 52കാരന്‍, അറസ്റ്റ്

തൃശൂര്‍: അമ്പത്തിയഞ്ചുകാരിയെ കഴുത്ത് ഞെരിച്ചുകൊലപ്പെടുത്തിയ ഓട്ടോഡ്രൈവര്‍ അറസ്റ്റില്‍. തൃശ്ശൂര്‍ ജില്ലയിലെ തളിക്കുളത്താണ് സംഭവം. തളിക്കുളം സ്വദേശി ഷാജിത (54) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ വലപ്പാട് സ്വദേശി ഓട്ടോറിക്ഷ ...

cow| bignewslive

18 ലിറ്റര്‍ പാല്‍ ലഭിക്കുമെന്ന് വാഗ്ദാനം, വാങ്ങിയപ്പോള്‍ പറഞ്ഞതുപോലെ പാലില്ല, നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരാതി

കൊല്ലം: വാഗ്ദാനം ചെയ്ത അത്രയും പാല് പശുവില്‍ നിന്നും ലഭിക്കാതെ വന്നതോടെ നല്‍കിയ പരാതിയില്‍ നഷ്ടപരിഹാരം നല്‍കാന്‍ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടു. ഇതുസംബന്ധിച്ച് ഓയൂര്‍ കാളവയല്‍ ആസാദ് ...

നോക്കി ചിരിച്ച  പെണ്‍കുട്ടിയുടെ മുന്നിലിട്ട് കളിയാക്കി, യുവ എന്‍ജിനീയറിനെ അടിച്ചുകൊന്ന് ഉറ്റസുഹൃത്ത്

നോക്കി ചിരിച്ച പെണ്‍കുട്ടിയുടെ മുന്നിലിട്ട് കളിയാക്കി, യുവ എന്‍ജിനീയറിനെ അടിച്ചുകൊന്ന് ഉറ്റസുഹൃത്ത്

തൃശൂര്‍: തൃശ്ശൂരില്‍ യുവ എന്‍ജിനീയര്‍ ദുരൂഹമായി കൊല്ലപ്പെട്ട സംഭവത്തില്‍ സുഹൃത്ത് പിടിയില്‍. പുറ്റേക്കര സ്വദേശി അരുണ്‍ലാലിന്റെ കൊലപാതകത്തില്‍ പടിഞ്ഞാറെകോട്ട സ്വദേശിയും ബേക്കറി ജീവനക്കാരനുമായ ടിനുവാണ് അറസ്റ്റിലായത്. വഴിയാത്രക്കാരിയായ ...

death | bignewslive

ലിഫ്റ്റിലേക്ക് കയറുന്നതിനിടെ അടിതെറ്റി തലയിടിച്ച് വീണു, കൂടത്തായിയില്‍ വിവാഹസത്കാരത്തിനെത്തിയ 54കാരന് ദാരുണാന്ത്യം

കോഴിക്കോട്: വിവാഹസത്കാരത്തിനിടെ ലിഫ്റ്റില്‍ നിന്നും വീണ് മധ്യവയസ്‌കന് ദാരുണാന്ത്യം. കോഴിക്കാടാണ് സംഭവം. ചക്കിക്കാവ് കാഞ്ഞിരപ്പറമ്പില്‍ ദാസന്‍ ആണ് മരിച്ചത്. അമ്പത്തിനാല് വയസ്സായിരുന്നു. ഞായറാഴ്ച കൂടത്തായിലെ ഓഡിറ്റോറിയത്തില്‍ നടന്ന ...

Page 3 of 13 1 2 3 4 13

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.