സോഷ്യല്‍മീഡിയയിലൂടെ യോഗി ആദിത്യനാഥിനെതിരെ പരാമര്‍ശം നടത്തി; യുവാവിനെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസെടുത്തു
ലഖ്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയതിന്റെ അടിസ്ഥാനത്തില്‍ യുവാവിനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തു. പോലീസ് ആണ് ഇക്കാര്യം അറിയിച്ചത്. അതിഥി തൊഴിലാളിയെ സംബന്ധിച്ച ഫേസ്ബുക്കില്‍ ...