ഉള്ളി വില വര്‍ധനവിനെതിരെ 30 രൂപയ്ക്ക് ഉള്ളിവിറ്റ് പ്രതിഷേധം; കോണ്‍ഗ്രസുകാരന്റെ വിരല്‍ ബിജെപി അനുഭാവി കടിച്ചുമുറിച്ചു
ഡെറാഡൂണ്‍: രാജ്യത്ത് ഓരോ ദിവസവും ഉള്ളി വില കൂടികൊണ്ടിരിക്കുകയാണ്. ഉള്ളി വില വര്‍ധനയ്ക്കെതിരെ മുപ്പത് രൂപയ്ക്ക് ഉള്ളി വിറ്റ് പ്രതിഷേധിച്ച കോണ്‍ഗ്രസുകാരന്റെ വിരല്‍ ബിജെപി അനുഭാവി കടിച്ചുമുറിച്ചു. ...