ഷാര്‍ജയില്‍ നാല് കാറുകള്‍ കൂട്ടിയിടിച്ച് അപകടം; ഒരാള്‍ മരിച്ചു, ആറു പേര്‍ക്ക് പരിക്ക്
ഷാര്‍ജ: ഷാര്‍ജയില്‍ വാഹനാപകടത്തില്‍ പ്രവാസി മരിച്ചു. ആറ് പേര്‍ക്ക് പരിക്ക്. തിങ്കളാഴ്ച പുലര്‍ച്ചെ നസാവി അല്മാദം സ്ട്രീറ്റില്‍ നാല് കാറുകള്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍പ്പെട്ട കാര്‍ ...