കെ സുരേന്ദ്രനെതിരെ 15 കേസുകള്‍; കള്ളക്കേസില്‍ കുടുക്കി എന്ന ആരോപണം വസ്തുതകള്‍ക്ക് നിരക്കാത്തത്; മുഖ്യമന്ത്രി
തിരുവനന്തപുരം: ബിജെപി നേതാവ് കെ സുരേന്ദ്രനെതിരെ കള്ളക്കേസെടുത്തു എന്ന ആരോപണം വസ്തുതകള്‍ക്ക് നിരക്കാത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സുരേന്ദ്രന്റെ പേരില്‍ 15 കേസുകള്‍ നിലവിലുണ്ട്. ഇതില്‍ 8 ...