കാട് പിടിച്ചു കിടന്ന ബസിനെ സ്വിമ്മിങ് പൂളാക്കി മാറ്റി; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
പാരീസ്: നമ്മുടെ നാട്ടില്‍ പോലീസ് സ്റ്റേഷന്റെ പരിസരത്ത് നിരവധി വാഹനങ്ങളാണ് കാടുപിടിച്ച് കിടക്കുന്നത്. ആര്‍ക്കും ഉപകാരമില്ലാതെ അവ തുരുമ്പെടുത്ത് നശിക്കാറാണ് പതിവ്. എന്നാല്‍ പാരീസിലെ ഒരു കലാകാരന് ...