ക്യാംപില്‍ നിന്ന് പിരിവ് നടത്തിയെന്ന ആരോപണം ; ഓമനകുട്ടനെതിരായ നടപടി പാര്‍ട്ടി പിന്‍വലിച്ചു
ആലപ്പുഴ: ദുരിതാശ്വാസ ക്യാംപില്‍ പണം പിരിച്ച സംഭവവുമായി ബന്ധപ്പെട്ട് സസ്പെന്‍ഡ് ചെയ്ത സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ഓമനക്കുട്ടന്റെ സസ്പെന്ഷന് പിന്‍വലിച്ചു. അന്വേഷണ വിധേയമായി പാര്‍ട്ടിയില്‍ നിന്ന് ...