പൊന്നും പണവും വേണ്ട! രാജ്ഞിയെ പോലെ നോക്കാം, എന്നിട്ടും പെണ്ണ് കിട്ടുന്നില്ല; പദയാത്ര നടത്താനൊരുങ്ങി ഒരു കൂട്ടം യുവാക്കള്‍
മൈസൂരു: എന്തൊക്കെ ചെയ്തിട്ടും വിവാഹം നടക്കാത്തതിന്റെ വിഷമത്തില്‍ അടുത്ത മാസം മാണ്ഡ്യയിലെ തീര്‍ത്ഥാന കേന്ദ്രത്തിലേക്ക് പദയാത്ര നടത്താനിരിക്കുകയാണ് കര്‍ണാടകയിലെ ഒരുകൂട്ടം യുവ കര്‍ഷകര്‍. അഖില കര്‍ണാടക ബ്രഹ്മചാരിഗള ...