കര്‍ത്താവേ.. ദൈവമേ, അമ്മേ കാളീ കാളീ..! എന്താ എന്ന് കരുതി അന്തം വിടേണ്ട.. ഒരു പെണ്‍കുട്ടി മൂക്കുകുത്താന്‍ പോയ കഥയാണ്; ഈ വൈറല്‍ വീഡിയോ കണ്ട് ചിരിച്ച് മറിയുകയാണ് സോഷ്യല്‍ ലോകം
ഇന്ന് മൂക്കുകുത്തുന്നത് ട്രെന്‍ഡായി മാറിയിരിക്കുന്നു. ആദ്യമൊക്കെ കല്ലുവെച്ച മൂക്കുത്തി ഇടുന്നത് ഫാഷനാണെങ്കില്‍ ഇന്ന് ചാര്‍ളി സ്റ്റൈലിലുള്ള വലിയ മൂക്കുത്തികളാണ് പെണ്‍കുട്ടികള്‍ക്ക് പ്രിയം.. അതുപോലെ തന്നെ പണ്ടൊക്കെ തട്ടാന്റെ ...