ആളൊഴിഞ്ഞ കസേരകള്‍, ഓഫ് ചെയ്ത കംപ്യൂട്ടറുകള്‍! ഹാജര്‍ വെച്ചിട്ട് മരുന്നിനു പോലും ഒരാള്‍ ഇല്ലാതെ ജീവനക്കാര്‍ മുങ്ങി; ശൂന്യമായി പഞ്ചായത്ത് ഓഫീസ്
മലയിന്‍കീഴ്: ആളൊഴിഞ്ഞ കസേരകള്‍, ഓഫ് ചെയ്ത കംപ്യൂട്ടറുകള്‍, കാബിനില്‍ അടക്കി വെച്ചിരിക്കുന്ന ഫയലുകള്‍. ഇത് സിനിമയിലെ രംഗമല്ല. മറിച്ച് വിളപ്പില്‍ പഞ്ചായത്ത് ഓഫിസിലെ കാഴ്ചയാണിത്. പേരിനു പോലും ...