‘മൊഴിയില്‍ വ്യക്തതയില്ല, ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ല’; അനില്‍ നമ്പ്യാരെ വീണ്ടും കസ്റ്റംസ് ചോദ്യം ചെയ്തേക്കും
കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ജനം ടിവി കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ അനില്‍ നമ്പ്യാര്‍ക്ക് ക്ലീന്‍ ചിറ്റില്ല. മൊഴിയില്‍ വ്യക്തതയില്ലെന്നും മൊഴി വിശദമായി പരിശോധിച്ച ശേഷം വീണ്ടും ചോദ്യം ...