ഒരു പാമ്പ് മറ്റൊരു പാമ്പിനെ തിന്നാന്‍ ശ്രമിക്കുന്ന വീഡിയോ വൈറല്‍
ഒരു പാമ്പ് മറ്റൊരു പാമ്പിനെ തിന്നാന്‍ ശ്രമിക്കുന്ന വീഡിയോ വൈറലാവുന്നു. രണ്ട് പാമ്പുകളും തൂങ്ങികിടക്കുകയായിരുന്നു. ഇതിനിടെ വണ്ട് ആക്രമിച്ചപ്പോള്‍ അരിശം കയറിയാണ് പാമ്പ് കൂടെയുള്ള പാമ്പിനെ അകത്താക്കുന്നത്. ...