ലെനിന് സിനിമാസ്; സംവിധായകന് ലെനിന് രാജേന്ദ്രന് ആദരവായി തലസ്ഥാനത്ത് അത്യാധുനിക സംവിധാനങ്ങളോടെ പുതിയ തീയ്യേറ്റര്‍
തിരുവനന്തപുരം: അന്തരിച്ച സിനിമാ സംവിധായകന് ലെനിന് രാജേന്ദ്രന് ആദരവുമായി തലസ്ഥാനത്ത് അത്യാധുനിക സംവിധാനങ്ങളോടെ പുതിയ തീയ്യേറ്റര്‍ വരുന്നു. കെഎസ്ആര്‍ടിസി ടെര്‍മിനലിലാണ് ലെനിന് സിനിമാസ് ഒരുങ്ങുന്നത്. രണ്ട് കോടി ...