ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ ‘കാലനെ’ ഗ്രൗണ്ടിലിറക്കി പ്രതിഷേധിച്ചു, സംഭവം തൃശ്ശൂരില്‍
തൃശൂര്‍: പരിഷ്കരിച്ച ഡ്രൈവിംഗ് ടെസ്റ്റിനെതിരെ തൃശൂരിലെ ഡ്രൈവിംഗ് സ്കൂള്‍ ഉടമകള്‍ രംഗത്ത്. 'കാലനെ' ഇറക്കിയാണ് ഇവര്‍ പ്രതിഷേധം സംഘിപ്പിച്ചത്. ഡ്രൈവിംഗ് പരിശീലന ഗ്രൗണ്ടിലെത്തിയ 'കാലന്' ഇരുചക്ര വാഹനത്തില്‍ ...