ബാഹുബലിയുടെ റെക്കോര്‍ഡ് തകര്‍ത്ത് ലൂസിഫറിന്റെ കുതിപ്പ്; പുതിയ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്
പൃഥ്വിരാജ് ആദ്യമായി സംവിധായക തൊപ്പി അണിഞ്ഞ ചിത്രം 'ലൂസിഫര്‍' നിറഞ്ഞ സദസിലാണ് ഇപ്പോഴും പ്രദര്‍ശനം തുടരുന്നത്. റിലീസ് ചെയ്ത അന്ന് മുതല്‍ ഓരോ റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറി ...