തുടരുന്ന ക്രൂരത; പ്രസവിച്ച ഉടനെ അമ്മ കുഞ്ഞിനെ ഇയര്‍ഫോണ്‍ കഴുത്തില്‍ മറുക്കി കൊന്നു! പ്രസവവിവരം അറിയാതെ ഭര്‍ത്താവ്, ഗര്‍ഭിണിയാണെന്ന വിവരം അറിയാതെ കുടുംബവും!
കാസര്‍കോട്: കുഞ്ഞുങ്ങളോടുള്ള ക്രൂരതകളാണ് കഴിഞ്ഞ രണ്ട് ദിവസമായി വാര്‍ത്തകളില്‍ നിറയുന്നത്. ഇപ്പോഴും അത്തരത്തിലൊരു റിപ്പോര്‍ട്ടാണ് എത്തുന്നത്. കാസര്‍കോട് ചെടേക്കാലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ നവജാത ശിശുവിന്റേതും കൊലപാതകമെന്നാണ് ...