നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട; മുക്കാല്‍ കോടിയോളം വിലവരുന്ന സ്വര്‍ണ്ണം പിടികൂടി
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. 75 ലക്ഷം രൂപ വില വരുന്ന ഒന്നേമുക്കാല്‍ കിലോയോളം സ്വര്‍ണം പിടികൂടി. ദുബായില്‍ നിന്നെത്തിയ രണ്ട് മലപ്പുറം സ്വദേശികളില്‍ നിന്ന് ...