നിങ്ങള്‍ പിഴുതെടുത്തത് ഭീകരവാദികളെയോ മരങ്ങളെയോ? ഇതൊരു തെരഞ്ഞെടുപ്പ് തന്ത്രമായിരുന്നോ? കേന്ദ്രസര്‍ക്കാരിനെ ചോദ്യം ചെയ്ത് സിദ്ധു
ന്യൂഡല്‍ഹി: ബലാക്കോട്ട് വ്യോമാക്രമണത്തിലെ കേന്ദ്രസര്‍ക്കാര്‍ വാദത്തെ പരിഹസിച്ചും ചോദ്യംചെയതും കോണ്‍ഗ്രസ് നേതാവും പഞ്ചാബ് മന്ത്രിയുമായ നവ്ജ്യോത് സിങ് സിദ്ധു. ഭീകരരെ ആണോ അതോ മരങ്ങളെ ആണോ പിഴുതെറിഞ്ഞതെന്ന് ...