ഭക്ഷ്യവില വര്‍ധനവും ഇന്ധനക്ഷാമവും; സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രൂക്ഷം; സുഡാനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
ഖാര്‍ത്തൂം: രാജ്യത്ത് ഉയരുന്ന ഭക്ഷ്യവിലയ്ക്കും ഇന്ധനക്ഷാമത്തിനുമെതിരെ രാജ്യ വ്യാപകമായി സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമായതിനിടെ സുഡാനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രസിഡന്റ് ഒമര്‍ അല്‍ ബാഷിറാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. പ്രതിഷേധ ...