സമൂഹ മാധ്യമങ്ങളിലൂടെ അസഭ്യ വര്‍ഷം; ‘നമോ ടിവി’ അവതാരക അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദേശം
കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ അസഭ്യ പരാമര്‍ശം നടത്തിയ 'നമോ ടി.വി മലയാളം' എന്ന ഓണ്‍ലൈന്‍ ടിവി അവതാരകയോട് പത്ത് ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദേശം. ...