വാഹന പരിശോധനയ്ക്കിടെ രക്ഷപ്പെടാൻ ബൈക്ക് യാത്രികരുടെ സാഹസം
കോട്ടയ്ക്കൽ: മലപ്പുറം ജില്ലയിലെ രണ്ടത്താണിയിൽ വെച്ച് വാഹന പരിശോധനയിൽ നിന്നും രക്ഷപ്പെടാൻ യുവാക്കൾ കാണിച്ചത് അതിസാഹസം. രണ്ടത്താണിയിൽ വാഹനപരിശോധനയ്ക്കിടെ എംവിഐയെ ഇടിച്ചിട്ടാണ് ബൈക്ക് യാത്രികർ രക്ഷപ്പെടാൻ ശ്രമിച്ചത്. ...