കാസര്‍കോട് ടൗണുകളില്‍ പ്രവേശിക്കാന്‍ കൊവിഡ് സര്‍ട്ടിഫിക്കറ്റ്; തീരുമാനം ഒരാഴ്ചത്തേക്ക് നീട്ടി, 24 മുതല്‍ നടപ്പാക്കും
കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളിലെ പ്രവേശനത്തിന് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന ഒരാഴ്ച കഴിഞ്ഞ് നടപ്പാക്കും. നിയന്ത്രണം ഏപ്രില്‍ 24ന് രാവിലെ എട്ടു ...