അലോയി വീലിന് പിഴയിട്ടെന്ന പേരില്‍ വ്യാജപ്രചാരണം; സംഗീതസംവിധായകന് സൂരജ് എസ് കുറുപ്പിന് ചുട്ടമറുപടിയുമായി മോട്ടോര്‍വാഹനവകുപ്പ്, വീഡിയോ
വാഹനത്തിന് അന്യായമായി പിഴയീടാക്കിയെന്നാരോപിച്ച് മോട്ടോര്‍ വാഹനവകുപ്പിനെതിരെ സംഗീതസംവിധായകന് സൂരജ് എസ്. കുറുപ്പ് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സൂരജിന് കണക്കിന് മറുപടി നല്കി ഒരു വിഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ് മോട്ടോര്‍ ...