മുംബൈ ഭീകരാക്രമണം; ഗുരുതരമായി പരിക്കേറ്റ എന്‍എസ്ജി കമ്മാന്‍ഡോ മനേഷിന് വീട് വയ്ക്കാന്‍ സര്‍ക്കാര്‍ ഭൂമി നല്‍കും
തിരുവനന്തപുരം: മുംബൈ ഭീകരാക്രമണത്തില്‍ സാരമായി പരിക്കേറ്റ എന്‍എസ്ജി കമാന്‍ഡോ പിവി മനേഷിന് വീട് വയ്ക്കാന്‍ സര്‍ക്കാര്‍ സൗജന്യമായി ഭൂമി പതിച്ച് നല്‍കും. കണ്ണൂര്‍ അഴീക്കോട് സ്വദേശിയാണ് പി ...