മയക്കുമരുന്ന് കച്ചവടം അന്വേഷിക്കാനെത്തിയ പോലീസ് സംഘത്തിന് നേരെ നായയെ അഴിച്ചുവിട്ട് 19കാരന്; ഭീതിയിലും റെയ്ഡ് തുടര്‍ന്ന് പോലീസ്, കണ്ടെത്തിയത് 2.30 ലക്ഷം രൂപയും മരിജുവാനയും!
മുംബൈ: സെലിബ്രിറ്റികള്‍ക്ക് മയക്കുമരുന്ന് എത്തിച്ചുകൊടുത്ത കേസില്‍ അന്വേഷണത്തിന് എത്തിയ പോലീസ് സംഘത്തിന് നേരെ നായയെ അഴിച്ചുവിട്ട് 19കാരന്. ബോളിവുഡ് നടന്മാര്ക്കും ബാന്ദ്ര, ഖര്, അന്ധേരി എന്നിവിടങ്ങളിലെ സമ്പന്നര്‍ക്കുമാണ് ...