ജെഎന്‍യുവിലെ വീഡിയോയില്‍ പെട്ടതു കൊണ്ട് മാത്രമാണ് പട്ടാമ്പിയില്‍ ഈ എംഎല്‍എ ഉണ്ടായത്, പികെ ഫിറോസിന്റെ വിവാദ പരാമര്‍ശം..! സമരം എന്ന് പറയുമ്പോള്‍ യൂത്ത് ലീഗ് നടത്തുന്നത് പോലെ രണ്ടാളുള്ള സമരമല്ല; ജെഎന്‍യുവിലെ പിള്ളേരോട് കുതിര കയറാന്‍ വരേണ്ട കിടിലന്‍ മറുപടിയുമായി മുഹ്സിന് എംഎല്‍എ
പട്ടാമ്പി: വിവാദ പ്രസംഗത്തിനിടെ പികെ ഫിറോസ് നടത്തിയ പ്രസ്താവനയില്‍ തട്ടുകിട്ടിയ പട്ടാമ്പി എംഎല്‍എ മുഹ്സിന് എല്ലാം കേട്ട് മിണ്ടാതിരുന്നില്ല. കണക്കിന് മറുപടി കൊടുത്തു. ജെഎന്‍യുവിലെ വീഡിയോയില്‍ പെട്ടതു ...