ക്യാമ്പിനില്‍ ടോയ്ലറ്റ് സൗകര്യം ഇല്ല; ട്രെയിന്‍ നിര്‍ത്തി ട്രാക്കില്‍ മൂത്രമൊഴിച്ച് മോട്ടോര്‍മാന്റെ പ്രതിഷേധം
മുംബൈ: ട്രെയിനില്‍ മോട്ടോര്മാന്, ഗാര്‍ഡുകള്‍ എന്നിവരുടെ ക്യാമ്പിനില്‍ ടോയ്ലറ്റ് സൗകര്യം ഇല്ലാത്തതില്‍ വ്യത്യസ്ത പ്രതിഷേധവുമായി മോട്ടോര്മാന് രംഗത്ത്. ട്രെയിന്‍ നിര്‍ത്തി ട്രാക്കില്‍ മൂത്രം ഒഴിച്ചാണ് പ്രതിഷേധം നടത്തിയത്. ...