മരിച്ച വയോധികയ്ക്ക് മോര്‍ച്ചറിയില്‍ പുനര്ജന്മം: ബന്ധുക്കള്‍ സ്വര്‍ണാഭരണങ്ങള്‍ എടുക്കുന്നതിനിടെ കണ്ണുതുറന്നു, ഞെട്ടല്‍
ചണ്ഡീഗഢ്: ഡോക്ടര്‍മാര്‍ മരിച്ചെന്ന് സ്ഥിരീകരിച്ച് മോര്‍ച്ചറിയിലേക്ക് മാറ്റിയ അറുപത്തിയഞ്ചുകാരിയ്ക്ക് പുനര്ജന്മം. പഞ്ചാബിലെ കപൂര്‍ത്തലയിലെ ആശുപത്രിയിലാണ് അപൂര്‍വ്വ സംഭവം. ആശുപത്രിയില്‍ പ്രവേശിപ്പിച്ച 65-കാരി മരിച്ചെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചതിന് പിന്നാലെ ...