സൗദിയില്‍ മദ്യവും മയക്കുമരുന്നും ഉപയോഗിച്ചതിന് മലയാളികള്‍ ഉള്‍പ്പെടെ അന്‍പതിലേറെപ്പേര്‍ അറസ്റ്റില്‍
റിയാദ്: സൗദിയില്‍ മദ്യവും മയക്കുമരുന്നും ഉപയോഗിച്ചതിന് മലയാളികള്‍ ഉള്‍പ്പെടെ അന്‍പതിലേറെപ്പേര്‍ അറസ്റ്റിലായി. ദമ്മാം, ജുബൈല്‍, ഖത്തീഫ് പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പരിശോധനയിലാണ് സ്ത്രീകള്‍ അടക്കമുള്ളവര്‍ പിടിയിലായത്. ...