കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ കുരങ്ങ് ആക്രമിച്ചു, പത്ത് വയസ്സുകാരന് ദാരുണാന്ത്യം
ഗുജറാത്ത്: കുരങ്ങുകളുടെ ആക്രമണത്തെ തുടര്‍ന്ന് പത്ത് വയസുകാരന് ദാരുണാന്ത്യം. ഗുജറാത്തിലെ ഗാന്ധിനഗറിലെ സാല്‍കി എന്ന ഗ്രാമത്തിലാണ് ദാരുണ സംഭവം. കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെയാണ് പത്തുവയസുകാരനായ ദീപക് താക്കൂറിനെ കുരങ്ങുകള്‍ ...