പാണ്ടിക്കാട് പോലീസ് സ്റ്റേഷനില്‍ കുഴഞ്ഞുവീണ യുവാവ് മരിച്ച സംഭവം; സ്റ്റേഷനില്‍ പ്രതിഷേധം
മലപ്പുറം: പോലീസ് ചോദ്യം ചെയ്യാനായി വിളിപ്പിച്ച യുവാവ് പോലീസ് സ്റ്റേഷനില്‍ കുഴഞ്ഞുവീഴുകയും തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചതിന് പിന്നാലെ മരിക്കുകയും ചെയ്ത സംഭവത്തില്‍ പാണ്ടിക്കാട് പോലീസ് സ്റ്റേഷന് മുമ്പില്‍ വന്‍ ...