യുപിയില്‍ വിദ്യാര്‍ത്ഥിയുടെ മുഖത്തടിച്ച സംഭവം: ദൃശ്യങ്ങള്‍ പുറത്ത് വിട്ട ഓള്‍ട്ട് ന്യൂസ് സ്ഥാപകനെതിരെ കേസ്
ലഖ്നൗ: മുസഫര്‍നഗറിലെ നേഹ പബ്ലിക് സ്കൂളില്‍ സഹപാഠികളെ കൊണ്ട് അധ്യാപിക വിദ്യാര്‍ത്ഥിയെ തല്ലിച്ച സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ട ഓള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരെ കേസെടുത്തു. ...