മോഡിയുടെ ഹെലികോപ്റ്റര്‍ പരിശോധിച്ച പോളിങ് ഉദ്യോഗസ്ഥന്റെ സസ്പെന്ഷന് പിന്‍വലിച്ചു; തെരഞ്ഞെടുപ്പ് കമ്മീഷന് തിരിച്ചടി
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പ്രചാരണത്തിനായി ഒഡീഷയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഹെലികോപ്റ്റര്‍ പരിശോധിച്ച തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്ത നടപടി പിന്‍വലിച്ചു. കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റേതാണ് ...